Friday, 2 December 2011

പുല്‍കൂട്

മകരമഞ്ഞുപെയ്യും രാവില്‍,
മാലാഖമാര്‍ പാടും രാവില്‍,
പാരിന്‍ ദുഖങ്ങള്‍ നീക്കാന്‍,
പാരില്‍ പിറന്നൊരു കുമാരാ!
പുല്‍കൂട്ടില്‍ പിറന്നൊരു കുമാരാ!
മാലഖമാരോത്തു പാടിപുകഴ്തുന്നു  ഞങ്ങള്‍.

ആരോരുമില്ലാത്ത ദുഖിതര്‍ക്കസ്വാശ്വാസം,
നല്‍കുവാനായി പിറന്നവനെ,
ആലംബഹീനരെ താങ്ങുവാനായ്,
പുല്കൂട്ടിന്‍ ദുരിതങ്ങള്‍ വരിച്ചവനെ,
മാലഖമാരോത്തു പാടിപുകഴ്തുന്നു  ഞങ്ങള്‍.


Monday, 28 November 2011

ക്രിസ്മസ് ചിന്തകള്‍

ഈ തണുത്ത ഡിസംബറില്‍ 
കുളിരുകൊരും രാവില്‍
പുല്‍കൂട്ടില്‍ പിറന്നൊരു കുമാരാ...
വാഴ്ത്തുന്നു നിന്നെ ഞാന്‍ 
ആഹ്ലാദത്തോടെ..... ആമോദത്തോടെ 
അനുഗ്രഹവര്‍ഷം ചൊരിയേണമേ ...
 





ഏവര്‍ക്കും എന്‍റെ  ഹൃദ്യമായ ക്രിസ്തുമസ് പുതുവത്സരാശംസകള്‍




 

Thursday, 3 November 2011

എന്റെ  മനസിന്റെ  കൊനില്‍നിന്നുയരുന്നു
നിന്നെക്കുരിച്ച്ചുള്ള  സ്വപ്നം
ആ ദിവാസ്വപ്നത്തിന്  ശീതലച്ചായയില്‍
മുഴുകുന്നു  എന്‍ മനമെന്നും
എന്തിനോ ?.....ഏതിനോ ?.... എന്നറിയാതെ
എന്‍  മനമെന്ഗ്ന്ഗോ  പറന്നി ടുന്നു !
എന്നിട്ടുമെന്തിണോ   ചിന്തിച്ചിരിക്കുന്നു
ഉത്തരമില്ലാത്ത  ചോദ്യം .