പുല്‍കൂട്
മാലാഖമാര്‍ പാടും രാവില്‍,
പാരിന് ദുഖങ്ങള്‍ നീക്കാന്‍,
പാരില്‍ പിറന്നൊരു കുമാരാ!
പുല്കൂട്ടില് പിറന്നൊരു കുമാരാ!
മാലഖമാരോത്തു പാടിപുകഴ്തുന്നു ഞങ്ങള്‍.
ആരോരുമില്ലാത്ത ദുഖിതര്ക്കസ്വാശ്വാസം,
നല്കുവാനായി പിറന്നവനെ,
ആലംബഹീനരെ താങ്ങുവാനായ്,
പുല്കൂട്ടിന് ദുരിതങ്ങള്‍ വരിച്ചവനെ,
മാലഖമാരോത്തു പാടിപുകഴ്തുന്നു ഞങ്ങള്‍.
hmmm,,,,,good...
ReplyDelete